കൊച്ചി : വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുമ്പോഴും സമൂഹത്തോടുള്ള പ്രതിബദ്ധത യുവതലമുറയിൽ അന്യമായി കൊണ്ടിരിക്കുകയാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനും മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം വ്യക്തമാക്കി. മുസ്ലിം എജുക്കേഷണൽ സൊസൈറ്റി ( എം ഇ എസ് ) കണയന്നൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനം- മെറിറ്റ് അവാർഡ് 25- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: ലൂർദ് ആശുപത്രി ബ്ലഡ് സെന്ററിന്റെയും ലൂർദ് കോളേജ് ഓഫ് നേഴ്സിംഗിന്റെയും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും, സെന്റർ സ്ക്വയർ മാളിന്റെയും സഹകരണത്തോടെ എറണാകുളം സെൻ്റർ സ്ക്വയർ മാളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഈ വർഷത്തെ രക്തദാന ദിന സന്ദേശമായ "രക്തം നൽകൂ, പ്രതീക്ഷ നൽകൂ - ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം"എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. അനൂപ് ചാക്കോ ഉദ്ഘാടനം ചെയ്തു. ......
The granting of a "mercy chance" to obtain a PhD and the increase in the upper age limit for college teacher appointments by Kannur University have sparked fresh controversy. It is alleged that Saritha Menon, wife of CPI(M) leader M.......
കൊച്ചി : കേരളം അതിരൂക്ഷമായ മദ്യ-ലഹരി ഉപയോഗത്തിന്റെ ദുരന്തങ്ങള് അനുഭവിച്ചു കൊണ്ടിരിക്കുമ്പോള് ലഹരി പ്രോത്സാഹിപ്പിക്കുന്നവര്ക്ക് ശക്തമായ താക്കീതായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി. മദ്യ-ലഹരിയെ അനൂകൂലിക്കാത്ത മുന്നണിക്കും സ്ഥാനാര്ത്ഥിക്കും വോട്ട് നല്കണമെന്നും അതുവഴി കേരളത്തെ നന്മയുടെ പാതയിലേക്ക് നയിക്കുന്നതിന് അവസരമൊരുക്കണമെന്നും കെ.സി.ബി.സി. ......
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പി.എച്ച്.ഡി. നേടാൻ "മെഴ്സി ചാൻസ്" അനുവദിച്ചതും കോളേജ് അധ്യാപകരുടെ പ്രവേശന പ്രായപരിധി വർധിപ്പിച്ചതും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ......
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് പറന്നിറങ്ങി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിച്ചശേഷം അദ്ദേഹംമടങ്ങി.......
$ ബിസിനസ്മാന് ഓഫ് ദി ഇയര് 2025 അവാര്ഡ് ജോയ് ആലുക്കാസിന്
ജൂണ് 25ന് കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില് നടക്കുന്ന പതിനേഴാമത് ധനം ബിസിനസ് സമിറ്റ് & അവാര്ഡ് നൈറ്റില് അവാര്ഡ്ദാനം
$ സിജിഎച്ച് എര്ത്ത് സഹസ്ഥാപകന് ജോസ് ഡൊമിനിക്കിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം
$ ഓസ്കര് അവാര്ഡ് ജേതാവ് ഗുനീത് മോംഗ വിശിഷ്ടാതിഥി
കൊച്ചി, ജൂണ് 14: സംസ്ഥാനത്തെ ബിസിനസ് മേഖലയില് ശ്രദ്ധേയ സംഭാവനകള് നല്കുന്നവര്ക്കുള്ള ധനം ബിസിനസ് എക്സലന്സ് അവാര്ഡുകള് പ്രഖ്യാപിച്ചു.
ധനം ബിസിനസ്മാന് ഓഫ് ദി ഇയര് 2025 പുരസ്കാരത്തിന് ജോയ്ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ് അര്ഹനായി. സിജിഎച്ച് എര്ത്ത് സഹസ്ഥാപകന് ജോസ് ഡൊമിനിക്കിനാണ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം. ......
കോഴിക്കോട് : ലോക രക്ത ദാന ദിനത്തിൽ വെൽനെസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട് രക്തദാന ശൃംഖല എ ഐ അധിഷ്ഠിത വെൽബി ആപ്പിൽ പ്രവർത്തനം ആരംഭിച്ചു.രക്ത ബാങ്കുകളെയും സന്നദ്ധ സംഘടനകളെയും രക്തദാതാക്കളെയും പൊതു ജനങ്ങളെയും ആപ്പ് ബന്ധിപ്പിക്കുന്നു. യോഗ്യരായ ദാതാക്കൾക്ക് മാത്രം വിവരങ്ങൾ നൽകാൻ അൽഗോരിതം സഹായിക്കും. രക്തദാന ക്യാമ്പുകൾ നടക്കുമ്പോൾ രക്തം നൽകാനുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ......
ബിസിനസ്സും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് ശതകോടികൾ സമ്പാദിച്ച് രാജാവിനെപ്പോലെ വാണരുളിയ നേതാവാണ് ഗാലി ജനാർദ്ദൻറെഡ്ഡി. ബെല്ലാരിരാജ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ......
ബംഗളൂരു: ക്രഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തുകയും, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിനു ലഭിച്ചത് നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്ക്കെതിരെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിനുള്ള വകുപ്പ് കൂടി ചുമത്തി പോക്സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തു. കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജനറൽ മാനേജർ തൃശൂർ സ്വദേശി പി ജെ ബിനോജ് ആണ് ബാംഗ്ലൂർ പൊലീസിന്റെ അറസ്റ്റിലായത്. ......